---
title: "പാനൂരിൽ ശ്രീ ഇല്ലത്തമ്മയ്ക്ക് പൊങ്കാല ; നിരവധി ഭക്തർ പങ്കെടുത്തു"
english_title: "Pongala for Sri Illathamma in Panur; Many devotees attended"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187280/Pongala for Sri Illathamma in Panur; Many devotees attended"
published_at: "2024-02-25T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db4494b36ca_IMG-20240225-WA0072.jpg"
keywords: []
---

# പാനൂരിൽ ശ്രീ ഇല്ലത്തമ്മയ്ക്ക് പൊങ്കാല ; നിരവധി ഭക്തർ പങ്കെടുത്തു

> **Lead Summary:** പാനൂരിൽ ശ്രീ ഇല്ലത്തമ്മയ്ക്ക് പൊങ്കാല ; നിരവധി ഭക്തർ പങ്കെടുത്തു.

## Article Content

പാനൂരിൽ ശ്രീ ഇല്ലത്തമ്മയ്ക്ക് പൊങ്കാല ; നിരവധി ഭക്തർ പങ്കെടുത്തു.

പാനൂരിനടുത്ത് തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീ ഇല്ലത്തമ്മയ്ക്ക് പൊങ്കാല മഹോത്സവം നടന്നു. 2024 ഫിബ്രവരി 25 ന് ഞായറാഴ്ച രാവിലെ 6.30 മുതൽ 150 ൽ പരം ഭക്തർ പങ്കടുത്തു.

മേൽശാന്തി ദിനേശൻ നമ്പൂതിരിപ്പാട് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് ചടങ്ങ് ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187280/Pongala for Sri Illathamma in Panur; Many devotees attended)